---
title: "മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു; അപകടം പെരിയ പട്ടണത്ത്"
english_title: "Mysore Bus Lorry Collision 4 Dead Periya Pattana Accident Sleeper Bus Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387293/mysore-bus-lorry-collision-4-dead-periya-pattana-accident`"
published_at: "2026-10-16T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad198a1e6754_images_(73).jpeg"
keywords: ["Mysoor", "Accident"]
---

# മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു; അപകടം പെരിയ പട്ടണത്ത്

> **Lead Summary:** **മൈസൂരു**: ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. കർണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടം നടന്നത്. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്.

## Article Content

**മൈസൂരു**: ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. കർണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടം നടന്നത്. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്.

പുലർച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപ പ്രദേശങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387293/mysore-bus-lorry-collision-4-dead-periya-pattana-accident`)